കാരൈക്കുടി: രാജ്യത്ത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന ഒറ്റ നികുതിയായ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. നിലവിലെ രൂപത്തില്‍ ജി.എസ്.ടി സാധാരണക്കാരന്റെ നടുവൊടിക്കുമെന്നും...
ന്യൂഡല്‍ഹി: സാമ്പത്തിക രംഗം മെച്ചപ്പെടുത്താനെന്ന പേരില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ചുമത്തിയ അദൃശ്യമായ നികുതികള്‍ റദ്ദാക്കണമെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. നോട്ടുനിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കുറവു വന്നതായും അദ്ദേഹം കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം ഭീമാബദ്ധമെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. തീരുമാനത്തെ ന്യായീകരിക്കാന്‍ ഓരോ ദിവസവും ഓരോ വിശദീകരണങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയില്‍ കേന്ദ്രബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇതിന്റെ ലക്ഷ്യം സര്‍ക്കാര്‍ മാറ്റിമറിക്കുകയാണ്. കള്ളപ്പണം എന്നതില്‍ നിന്നും പണരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യമാണ്...