kerala2 years ago
ഓപ്പറേഷന് തീയേറ്ററിലെ വസത്രം: തീരുമാനമെടുക്കേണ്ടത് വിദഗ്ധരെന്ന് മന്ത്രി വീണ ജോര്‍ജ്
ഓപ്പറേഷന് തീയേറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്ക് തലയും കൈകളും മറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ നല്കിയ കത്ത് പുറത്തുവിട്ടത് ആരെന്ന ്കണ്ടെത്തണമെന്ന് വിദ്യാര്ത്ഥിയൂണിയന്. അതേസമയം വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് വിദഗ്ധരാണെന്നും രാഷ്ട്രീയതീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി വീണജോര്‍ജ് പറഞ്ഞു. വിവിധ ബാച്ചുകളിലെ...