More8 years ago
‘ഒരു സിനിമാക്കാരന്’; ട്രെയിലര്‍ ഇറങ്ങി
വിനീത് ശ്രീനിവാസന് കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ‘ഒരു സിനിമാക്കാരന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. സിനിമക്കാരനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന ആല്‍ബി എന്ന യുവാവായാണ് ചിത്രത്തില്‍...