മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്‍ കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്‍ നിന്നു ജീവിതം തേടി വരുന്ന പാവം കുട്ടികളാണവര്‍, അവരെ ബുദ്ധിമുട്ടിക്കരുത്, ഞങ്ങളെ ക്രൂശിക്കരുത്, ഇതൊരു ദൗത്യമാണ്. ‘മുക്കം...
ന്യൂഡല്‍ഹി: യതീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 31നക രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്‍ ചെയ്യണം. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ് സമര്‍പ്പിക്കണമെന്നും...
ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അനാഥ-...
ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്, ശുചീകരണത്തൊഴിലാളി എന്നിവരെ അറസ്റ്റ് ചെയ്തു....
കല്‍പ്പറ്റ: വയനാട്ടിലെ ഓര്‍ഫനേജ് സ്കൂളില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സമീപത്തെ രണ്ടു കടകളില്‍ നിന്നുള്ള ആറു പേര് കസ്റ്റഡിയില്‍. പോസ്കോ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍...