kerala2 years ago
ഇത്രക്ക് കിരാതരാണോ ഡോക്ടര്‍മാരെന്ന് ഡോ.ജോ ജോസഫ്
ചെറുപ്പക്കാരന്റെ അവയവം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിക്കെതിരെ ഡോ. ജോ ജോസഫ്. 2009ല്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മരണപ്പെടാത്ത യുവാവിന്റെ അവയവങ്ങള്‍ തട്ടിയെടുത്ത് കാശാക്കാന്‍ തങ്ങളെന്താ അത്രക്ക് കിരാതന്മാരാണോ എന്ന്...