വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപം പോലും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ മൂന്നുവര്‍ഷമാണ് ശിക്ഷ .
ജനാധിപത്യമര്യാദയനുസരിച്ച് ഒപ്പിടുന്നതാണ് നല്ലത്.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ്...
ഓരോ സര്‍വകലാശാലയ്ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കുന്നതിനു ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാവും.
സര്‍ക്കാര്‍ ജീനക്കാര്‍ക്കെതിരായ അന്വേഷണവും കേസും തടയുന്ന ഓര്‍ഡിനന്‍സിന് പാസാക്കാന്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള രാജസ്ഥാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സമ്മതം കൂടാതെ ഇവര്‍ക്കെതിരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ്...