വാഗ്ദാനങ്ങളില്‍ അഭിരമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന ഒന്നും ബജറ്റില്‍ ഇല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. ‘കര്‍ഷകരെയും സാധാരണക്കാരെയും വഞ്ചിക്കുന്ന അധര വ്യായാമം’ മാത്രമാണെന്ന് ബജറ്റെന്ന് കോണ്‍ഗ്രസ്...
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷത്തിന്റെ...
സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കണമെന്ന കോടതിവിധിക്ക് സര്‍ക്കാര്‍ കളമൊരുക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ...