kerala12 months ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനം – പി.കെ ഫിറോസ്
നാട് നീളെ പരസ്യം ചെയ്ത് കോടികള്‍ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്കരിച്ചതിന്റെ കലിപ്പ് തീര്‍ക്കുകയാണ് മുഖ്യമന്ത്രി.