ചട്ടം 285 പ്രകാരം സ്പീക്കര്‍ക്ക് എഴുതി നല്‍കിയാണ് നിയമസഭയില്‍ രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചത്
വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്‍ഷകര്‍, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെ.എസ്.ആര്.ടി.സി ജീവനക്കാര്‍, ഉച്ചക്കഞ്ഞി പ്രതിസന്ധി, പെന്ഷന് കുടിശ്ശിക ഇതിനൊന്നും പണം നല്‍കാതെ 27 കോടി ചെലവാക്കി കേരളീയം നടത്തുന്നത് ദൂര്‍ത്ത് അല്ലാതെ മറ്റെന്താണ്...