വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ.
ഇത്രയും ജനപ്രീതി ഉള്ള ഇനം ചെറിയ വേദിയിലേക്ക് മാറ്റിയതാണ് ഈ സാഹചര്യത്തിന് കാരണമായത്
5 പേരാണ് വിവിധ ഒപ്പന ടീമുകളിൽ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കൽ സഹായം തേടിയത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വിക്രം മൈതാനി നിറയുമെന്നുറപ്പ്. രണ്ടാം ദിനമായ ഇന്ന് രാവിലെ 9 മണിക്ക് ഹയർസെക്കൻഡറി വിഭാഗം നാടോടി നിലവിൽ അരങ്ങേറ്റം തുടങ്ങിയിട്ടുണ്ട്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും നാടോടി...
തലശ്ശേരി: ദുബൈയിയില്‍ ഒപ്പന അവതരിപ്പിക്കാന്‍ തലശ്ശേരിയിലെ കുട്ടികളും. സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഏപ്രില്‍ മൂന്നാം വാരം ടെലിച്ചറി ക്രിക്കറ്റേര്‍സ് ദുബൈയില്‍ സംഘടിപ്പിക്കുന്ന നാലാമത് തലശ്ശേരി ഫിയസ്റ്റയില്‍ ഒപ്പന അവതരിപ്പിക്കുന്നത്....
പി.എ അബ്ദുല്‍ഹയ്യ് കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള് അച്ഛനു നല്കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള് കരഞ്ഞു തീര്‍ത്തു....