തിരുവനന്തപുരം: സോളാര്‍ കമ്മീഷന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജസ്റ്റിസ് ശിവരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി. വൈകിട്ട് മൂന്ന് മണിയോടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ ജസ്റ്റിസ് ശിവരാജന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മിഷന്റെ കാലാവധി നാളെ...
കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന് എംഎല്‍എ. അദ്ദേഹം തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്കാന് പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യങ്ങളില്‍ താല്പര്യമില്ലെന്നും മുരളീധരന് പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും മുരളീധരന്...
തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു തന്നെ...
കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാം തെറ്റുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എം.എം മണിയുടെ വിവാദത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്ക്കാറിനുണ്ടായിരുക്കുന്നത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി പിണറായി ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും...
കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത്...
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....
കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക്. 15ന് ഡല്‍ഹിക്ക് പോകുന്ന ഉമ്മന്‍ചാണ്ടി 16ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച...
തിരുവനന്തപുരം: ഭോപാലില്‍ മലയാളി അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവം പ്രതിഷേധാര്‍ഹവും നിര്‍ഭാഗ്യകരവുമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞ...
ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്കാന്...