ഇന്ന് രാവിലെയാണ് മന്ത്രിയെ ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് വിജിലന്‍സ് അറസ്റ്റു ചെയ്തത്.
അമ്പത് വര്‍ഷം ഒരു മണ്ഡലത്തില്‍ നിന്ന് പ്രതിനിധീകരിക്കുക എന്നത് സാധാരണ ഗതിയില്‍ സാധ്യമല്ല. പക്ഷേ, ഉമ്മന്‍ ചാണ്ടിയെ കൈവിടാന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകള്‍ക്ക് കഴിഞ്ഞില്ല
തിരുവനന്തപുരം: നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സംസാരിക്കുന്നു. രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കപ്പുറം ഒരു സ്നേഹബന്ധവും സൗഹൃദവും ഉമ്മന്‍ചാണ്ടിയുമായി ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. മലയാള മനോരമയുടെ ‘ഉമ്മന്‍ ചാണ്ടിയോട്...
ഒന്നരവര്‍ഷമായി ലൗജി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്തുവരികയാണ്. നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 1993ലെ ആര്.എസ്.എസ് -സി.പി.എം തുടര്‍സംഘര്‍ഷങ്ങളില്‍ നിരന്തരം ലൗജി ആക്രമിക്കപ്പെട്ടിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ലൗജിയുടെ ദേഹമാസകലം വെട്ടേറ്റു. ഇത്...
'പാര്‍ട്ടി എനിക്ക് തന്ന അംഗീകാരവും ജനങ്ങള്‍ തന്ന സ്നേഹവും അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണ്. ഞാന്‍ പൂര്‍ണസംതൃപ്തനാണ്'
നിലപാട് വ്യക്തമാക്കിയാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന് വ്യക്തമാക്കി.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം വ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ നിര്‍ത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് നിയമപരമായി നേരിടാന്‍ സിപിഎം തയ്യാറാകണമെന്നും അക്രമ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇരട്ട കൊലയില്‍ കോണ്‍ഗ്രസിന്...
കേരള യൂണിവേഴ്സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ സംസ്ഥാനത്തിന് ആകെ അപമാനകരമാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കക്ഷിയായ സി.പി.എമ്മിന് ഒഴിഞ്ഞു നില്ക്കാന് ആകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് കണ്ടതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ ഓഫീസ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത് പറഞ്ഞു. തദ്ദേശ സ്വയംഭരണ...