ഉച്ചയോടെ പുതുപ്പള്ളിയിലേക്ക്
യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവുമായുള്ള വിലാപയാത്ര കോട്ടയം തിരുവല്ലയില്‍. ഇന്നലെ രാവിലെ ഏഴോടെയാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര ആരംഭിച്ചത്. നിലവില്‍ 22 മണിക്കൂര്‍ പിന്നിട്ടു. പതിനായിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്രയില്‍ തങ്ങളുടെ ജനകീയ നേതാവിനെ അവസാനമായി...
കോട്ടയം: കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്ക്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പൊലീസ്...
പൊതുപ്രവർത്തകർക്ക് എക്കാലവും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് പി.കെ ഫിറോസ്. അദ്ദേഹത്തിൻ്റെ ജീവിതം പൊതു പ്രവർത്തകർക്ക് പാഠ പുസ്തകമാണ്. ജനമനസ്സുകൾ കീഴടക്കിയ ജനകീയ നേതാവായ ഉമ്മൻ ചാണ്ടി, കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ രൂപവും ഭാവവും...
എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ പുറത്തുപോകാന്‍ ആശുപത്രി അധികൃതര്‍ അനുമതി നല്കി
ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്നും സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സ്ത്രീയെ നിയന്ത്രിച്ചത് ഗണേഷ് കുമാറാണെന്നും അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന് ശരണ്യ മനോജ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
118 എ പോലെയൊരു നിയമം ചിന്തിച്ചത് തന്നെ തെറ്റാണെന്നും നമ്മുടെ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന നടപടിയായിരുന്നു അതെന്നും അദ്ദേഹം വിമര്‍ശിച്ചു.