രാഹുലിന് വൈകുന്നേരം പാലക്കാടെത്തുന്നതോടെ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
മികച്ച പരിശീലകനുള്ള പുരസ്കാരം നെറ്റ്ബോള്‍ പരിശീലകന് ഗോഡ്സണ്‍ ബാബുവിനും ലഭിച്ചു.
ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് എന്ന നിലയ്ക്കാണ് പ്രഥമ പുരസ്കാരം രാഹുൽ ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനവും ജനക്ഷേമത്തിനായുള്ള സമര്‍പ്പണവും ആഴത്തില്‍ സ്മരിക്കപ്പെടുമെന്നും ഖാര്‍ഗെ എക്സില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കായി ചെലവിട്ടുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
സാധാരണക്കാരെ കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു.
എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് തന്നെയാണ്. പല പദ്ധതികളെയും തടസ്സപ്പെടുത്തിയവർ ഇന്ന് ക്രെഡിറ്റ് എടുക്കാൻ വരികയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം.പി ശശി തരൂർ തുടങ്ങിയവർക്കും കരൺ അദാനി നന്ദി പറഞ്ഞു.
മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സ്പീക്കർ ഇങ്ങനെ കുറിച്ചത്.
കടള്‍ക്കൊള്ളയെന്നാണ് സിപിഎം മുഖപത്രം വിശേഷിപ്പിച്ചത്. ഓര്‍മ്മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ടെന്നും വി ഡി സതീശന് പരിഹസിച്ചു.