india2 years ago
ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ഓൺലൈൻ ഗെയിംമുകൾക്കുള്ള മാർരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിന്മേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ചമുതൽ തേടും. അടുത്ത മാസത്തോടുകൂടി നിയമങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ ബെറ്റിങ് പോലെയുള്ള വിനോദങ്ങളിൽ നിയന്ത്രണം...