സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി ബാങ്കുകളില്‍ ആരംഭിച്ച കുട്ടികളുടെ അക്കൗണ്ടുകള്‍ പോലും തട്ടിപ്പുകാര്‍ ഉപയോഗിച്ചു
സംസ്ഥാനത്ത് പ്രതിമാസം പതിനഞ്ച് കോടിയോളം രൂപയാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നതെന്നും നജീബ് കാന്തപുരം, എന്‍.ഷംസുദ്ദീന്, യു.എ ലത്തീഫ്, എ.കെ.എം അഷ്റഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ മുഖാന്തരവും പഞ്ചവര്‍ണത്തത്തകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് എന്ന വ്യാജ പരസ്യം നല്‍കിയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്
ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്