ജൂണ്‍ 5 മുതല്‍ 9 വരെയാണ് പരീക്ഷ നടത്തുക.
ഖിവാ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ കൈപ്പറ്റാവുന്നതാണ് പുതിയ സേവനം
സി.ജെ.എം കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് തിരിച്ചുവിളിക്കുന്നത്.
പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന് എന്ന് പരിചയപ്പെടുത്തിയാകും ഇരകളെ തിരയുന്നത്
മെറ്റ അമിത് മാളവ്യ ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത ദ വയര്‍ നേരത്തേ പ്രസിദ്ധികരിച്ചിരുന്നു
ഒക്ടോബര്‍ 15 നും നവംബര്‍ 15 നും ഇടയില്‍ 47,900 കോടി രൂപയുടെ വില്‍പ്പനയുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ പ്രവചനം
ഇത് സംബന്ധിച്ച് കേരളാ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്
ആമസോണ്‍ പോലുള്ള ആഗോള ഭീമന്മാര്ക്കും നിരവധിയുള്ള പ്രാദേശിക കമ്പനികള്‍ക്കും ഇതൊരു കനത്ത വെല്ലുവിളിയാകും
ദോഹ: ഖത്തറിലെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്് കൊണ്ടുവരുമെന്ന് ഗതാഗത വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍സുലൈത്തി പറഞ്ഞു. നിലവില്‍ 2400 ഡിജിറ്റല്‍ സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാണ്....