ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് വ്യാപാരികളും പറയുന്നത്. പ വടക്കേ ഇന്ത്യയിലും...
ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശില്‍ ഒരു കിലോ ഉള്ളിയുടെ...
സവാളക്ക് തീവില. മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറിന്റെ സംഭരണശാലയില്‍ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസില്‍ രാഹുല്‍ പരാതി നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 100 രൂപയാണ് വിപണി വില. തമിഴ്നാട്, ആന്ധ്ര തുടങ്ങി ഉള്ളി ഉല്പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമായത്. വരും ദിവസങ്ങളില്‍ വില കുത്തനെ ഉയര്‍ന്നേക്കുമെന്നാണ്...