kerala4 months ago
മഞ്ഞ കാര്ഡുകാര്ക്ക് ഓണക്കിറ്റ് വിതരണം 9 മുതല്
തിരുവനന്തപുരം: മഞ്ഞ കാര്ഡ് ഉടമകള്ക്കുള്ള ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല് നടത്തുമെന്ന് മന്ത്രി ജി.ആര് അനില്. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാര്ഡുടമകള്ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എന്.പി.ഐ...