സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും
കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് വലിയ വിവാദമായിരുന്നു
ഒരു കിലോക്ക് 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് 62 രൂപയിലധികം വിലയായി കഴിഞ്ഞു. ബ്രാന്റഡ് അരി കിട്ടണമെങ്കില്‍ കിലോക്ക് 67 രൂപ നല്‍കണം. കിലോക്ക് 32 രൂപ വിലയുണ്ടായിരുന്ന ഗോതമ്പിനു പോലും 38 രൂപയായി....
മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി...
ഓണാഘോഷത്തിന്റെ വേരുകള്‍ തേടുമ്പോള്‍ ഹൈന്ദവ ബൗദ്ധ ഇസ്ലാം ബന്ധമുള്ളതായി കാണാം
യഥാര്‍ത്ഥ മാവേലി പ്രവാചകന്റെ അനുയായി ആയ ബഹുമാനിക്കപ്പെടെണ്ട മുഹമ്മദാലിയെന്ന സ്വഹാബിയാണെന്നും അദ്ദേഹം പറയുന്നു.
കണ്ടെയ്ന്മെന്റ് സോണിലെ കടകളും കച്ചവടസ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം
വില വര്‍ധിക്കാത്ത കാലമെന്ന സ്വരാജിന്റെ വീരവാദത്തിനപ്പുറം യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണ് ഓണവിപണിയിലെ വില വര്‍ധന തെളിയിക്കുന്നത്.
അതിനിടെ ഓണക്കിറ്റിലേക്കെത്തിച്ച അഞ്ച് ലോഡ് ശര്‍ക്കര തൂക്കക്കുറവും ഗുണനിലവാരവും ഇല്ലാത്തതിനാല്‍ സപ്ലൈകോ തിരിച്ചയച്ചു. ഇ റോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സും കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ കോര്‍പറേറ്റീവ് സൊസൈറ്റിയും എത്തിച്ച ശര്‍ക്കരയാണ് നിരാകരിച്ചത്.
മലയാളികള്‍ക്ക് ഓണത്തിന് പൂക്കളമൊരുക്കണമെങ്കില്‍ അയല്‍നാടുകളില്‍ നിന്ന് പൂക്കളെത്തണമെന്ന സ്ഥിതിയായിട്ട് കൊല്ലങ്ങളായി. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അയല്‍നാടുകളില്‍ നിന്നെത്തുന്ന പൂക്കള്‍ ഇല്ലാത്തതാണ് മലയാളികളെ വലക്കുന്നത്. പൂക്കള്‍ വേണമെങ്കില്‍, അത്തപ്പൂക്കളമൊരുക്കണമെങ്കില്‍ പൂക്കള്‍ കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. ഇത്തവണ മലയാളി വേലിപ്പടര്‍പ്പുകളും...