ഓണചന്തകൾ സെപ്റ്റംബർ 4നകം ആരംഭിക്കും
ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ പേരോ മറ്റു സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചു.
സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അറിയിച്ചു.
കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്ക്കും കിറ്റ് കൊടുത്തതെന്നാണ് സര്‍ക്കാര്‍ വാദം
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.
കൊച്ചി: ഓണത്തിന് സപ്ളൈക്കോ വിതരണം ചെയ്ത ഭക്ഷ്യസാധന കിറ്റില്‍ ഉള്‍പ്പെട്ട പപ്പടത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. റാന്നിയിലെ സിഎഫ്ആര്‍ഡി നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്. പപ്പടത്തില്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനമായിരുന്നു ഇത് കിറ്റിലെ...
സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്സ് നല്കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്.