സംഭവത്തില്‍ ഓം പ്രകാശിനെ കൂടാതെ 10 പേരെ അറസ്റ്റ് ചെയ്തു. ബാറില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച സാജന്, മകന് ഡാനി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്
ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്ട്ടിന് പറഞ്ഞു.
രാവിലെ ഹാജരായ നടന്റെ ചോദ്യം ചെയ്യല്‍ വൈകീട്ടുവരെ നീണ്ടു.
രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് രാസ ലഹരിയുടെ അംശമണ്ടെന്ന് കണ്ടെത്താനായത്.
താരങ്ങളെ മുറിയിലെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരെയും ഓം പ്രകാശ് താമസിച്ചിരുന്ന കൊച്ചിയിലെ ആഢംബര ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് തളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.