ചൊവ്വാഴ്ച രാവിലെ 10ന് കന്യാകുളങ്ങര ജങ്ഷനിലായിരുന്നു സംഭവം.
തിരുവനന്തപുരത്ത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റ വൃദ്ധന് മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. വഴിയില്‍ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് അടിപിടിയിലും കല്ലേറിയും കലാശിച്ചത്. അയല്‍വാസികളായ സന്തോഷും പ്രവീണുമായുള്ള...