കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്കി
അടിയേറ്റ് ബോധംകെട്ട് വീണപ്പോള്‍ ബോയ്പായി വയോധികയെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ്
എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കലാഭവന്‍ റോഡില്‍ താമസിച്ചിരുന്ന 75കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹോദരിയുടെ മകന് രമേശനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ലയില്‍ വീടിനുള്ളില്‍ കടന്ന് മോഷ്ടാവ് വീട്ടമ്മയെ അടിച്ചു വീഴ്ത്തി 10 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
പാലക്കാട് വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍