കുവൈറ്റിൽ ഓഐസിസി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത് .
ശനിയാഴ്ച വൈകിട്ട് മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുൻ ആലപ്പുഴ ഡി സി സി പ്രെസിഡണ്ട്മായ അഡ്വ എം ലിജു മുഖ്യാതിഥിയായി പങ്കെടുത്തു.
കെ. എസ്. യു വിൽ തുടങ്ങിയ തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം കേരള ജനതയ്ക്ക് നൽകിയ സംഭാവന എന്നെന്നും സ്മരിക്കപ്പെടും എന്ന് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും ഒരു അനുശോചന കുറിപ്പിലൂടെ...