അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാര്‍ത്ത എം.എല്‍.എ നിഷേധിച്ചു.
ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹവുമായി യുവാവ് നടന്നത് കിലോമീറ്ററുകള്‍. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ സാമുലുപാംഗിയാണ് ഭാര്യ ഇഡേ ഗുരുവുന്റെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്നത്. യുവതിയെ ചികിത്സയ്ക്കായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ ഭാര്യ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും...
ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാല്‍ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്.
യുവാവിനെ ആക്രമിച്ചതില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ജോലി നഷ്ടപ്പെട്ട ദുരിതത്തിലായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഭയം തേടിയ അനന്ദ് ബറിയയെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കണ്ടതോടെയാണ് നാട് സന്തോഷത്തിലാവുകയായിരുന്നു. ജുര്‍ലകാനി ഗ്രാമത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിയ...
ഭുവനേശ്വര്‍: പണം ഇല്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് 90 കിലോമീറ്റര്‍ ദൂരം ട്രോളി റിക്ഷ വലിച്ച് ആശുപത്രിയിലെത്തിച്ച കാന്‍സര്‍ ബാധിത മരിച്ചു. കഴിഞ്ഞ ദിവസം ഒഡീഷയിലെ പുരിയില്‍ നിന്ന് കബീര്‍ ഭാര്യയെ എസ്സിബി മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിനായി...
എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന്...
ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. പശ്ചിമബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് കൊല്‍ക്കത്തയിലും പരിസര...
ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍...
കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3) എന്നിവരെയാണ്...