india2 years ago
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കാനിടയായത് സിഗ്നല്‍ നല്‍കിയതിലെ വീഴ്ച
ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കാനിടയായത് സിഗ്നല്‍ നല്‍കിയതിലെ തകരാറാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമികനിഗമനം. അപകടത്തില്‍പെട്ടത് മൂന്നു ട്രെയിനുകള്‍. കൊല്‍ക്കത്തയിലേക്കു പോകുകയായിരുന്ന ട്രെയിനും ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനും ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിനകം 50ലധികം പേര്...