4000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദി ക്രൂസ് യാത്രയാണിത്
ജക്കാര്‍ത്ത:കടലില്‍ കുടുങ്ങിയ ഇന്തോനേഷ്യക്കാരനായ പതിനെട്ടുകാരനെ 49 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. മത്സ്യബന്ധന കെണിയുടെ നങ്കൂരം നഷ്ടപ്പെട്ട് സമുദ്രത്തില്‍ അകപ്പെട്ട അല്‍ദി നോവല്‍ അദിലാങാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യങ്ങളെ ആകര്‍ഷിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്ന കെണി വള്ളത്തിന്റെ കാവല്‍ ചുമതലയിലായിരുന്നു...
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്കടല് പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കി.മി മുതല്‍ 45...
വടകര : കടലോളങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ വടകര അഴിത്തല തുരുത്തീമ്മല്‍ അഷ്റഫിനും റഹ്്മത്തിനും വെറുതെയിരിക്കാനാവില്ല. ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റെടുത്ത് നന്മയുടെ കരുത്താവുകയാണ് ഈ സഹോദരങ്ങള്‍. സംസാരിക്കാനും കേള്‍ക്കാനുമുള്ള കഴിവ് അന്യമാണെങ്കിലും അഴിമുഖത്തെയും...
കെ.എ മുരളീധരന് തൃശൂര്‍: ‘ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്’. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്ത്തികേയന് ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11...