അമ്പലവയല് കുപ്പക്കൊല്ലി സ്വദേശി സല്മാന് ആണ് മരിച്ചത്
കോഴിക്കോട്: കെ.എന്.എം. ജനറല് സെക്രട്ടറിയും കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു. ശാരീരികാസ്വസ്ഥം മൂലം കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. ഖബറടക്കവുമായി ബന്ധപ്പെട്ട വിവരങ്ങള് പിന്നീട് അറിയിക്കും
ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്റെ മകന് സൗരവ് കൃഷ്ണന് (25) ആണ് മരിച്ചത്
ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം.
ഇന്നലെയാണ് ഗോപാലകൃഷ്ണന് തേനീച്ചയുടെ കുത്തേറ്റത്
തിരുവനന്തപുരം പെരുമാതുറ മാടന്വിള സ്വദേശി കൊച്ചുതിട്ട വീട്ടില് ശംസുദ്ധീന് (59 ആണ് മരിച്ചത്
വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകള് ലതിഷ ആണ് മരിച്ചത്
ഓര്ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്ഫാന്റെ ഭാര്യയാണ് ഫിദ ഫാത്തിമ
ഒറ്റപ്പാലം അനങ്ങനടി പനമണ്ണ പാലക്കോട് സ്വദേശി ഓവിങ്ങല് മുഹമ്മദ് ശരീഫ് ആണ് മരിച്ചത്
താനൂര് മങ്ങാട് സ്വദേശി ലുഖ്മാനുല് ഹഖിന്റെ മകന് ശാദുലിയാണ് മരിച്ചത്