കോഴിക്കോട്: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 36 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. കേരളത്തില്‍ കനത്ത മഴക്കുള്ള സാധ്യതമുന്നില് കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ...
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി 7340.45 കോടി സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133 കോടി മാത്രമാണ് ആകെ അനുവദിച്ചത്. നിയമസഭയില്‍ കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് നൂറുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും പാക്കേജും കടലാസില്‍. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് ഇനിയും നല്‍കിയിട്ടില്ല. കാണാതായവര്‍ മൂന്നുമാസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ മരിച്ചതായി കണക്കാക്കി നഷ്ടപരിഹാരം...
തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സാന്ത്വനവുമായി നടി മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി. ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മഞ്ജു എത്തിയത്. തന്നാലാകുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ദുരന്തബാധിതര്‍ക്ക് ഉറപ്പ് നല്‍കിയാണ്...
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 661 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. മത്സ്യബന്ധനത്തിനായി കടലില്‍ പോയവരില്‍ 845 പേരെ രക്ഷപെടുത്തിയെന്നും മന്ത്രി ലോക്സഭയില്‍ മറുപടി നല്കി....
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത്. മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍, മലപ്പുറം,...
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരളത്തിന്റെ ആവശ്യം തള്ളിയാണ് ആഭ്യന്തരമന്ത്രി ലോക്സഭയില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ...
ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതബാധിതകര്ക്കായി 2000 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നതുള്പ്പെടെയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് യു.ഡി.എഫ് കൈമാറി. പൂന്തുറയിലെ സന്ദര്‍ശന വേളയില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എയാണ്...