Culture6 years ago
സലാം പറഞ്ഞ് നുസ്രത്ത് ജഹാന്; നമസ്ക്കാരം പറഞ്ഞ് മിമിചക്രബര്ത്തിയും; സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ കാണാം
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും നടികളുമായ നുസ്രത്ത് ജഹാനും മിമി ചക്രബര്‍ത്തിയും ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. സലാമും നമസ്ക്കാരവും പറഞ്ഞാണ് നുസ്രത്ത് ജഹാന് സത്യപ്രതിജ്ഞ ചെയ്തുതുടങ്ങിയത്. നമസ്ക്കാരം പറഞ്ഞ് മിമി ചക്രബര്‍ത്തി സത്യപ്രതിജ്ഞ ആരംഭിച്ചത്. ജാദവ്പൂര്‍,...