നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം.
ഗാന്ധിനഗര്‍ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍.
ക്രിമിനലുകള്‍ക്ക് എസ.്എഫ്.ഐ സംരക്ഷണം
അതേസമയം പ്രതികള്‍ തന്നെ ചിത്രീകരിച്ച റാഗിങ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി എന്ന നിലയ്ക്കാണ് സസ്പെന്‍ഡ് ചെയ്തതെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം
1,570 കോടി രൂപ ചെലവില്‍ 157 നഴ്സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിന് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്