ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ന്യൂഡല്‍ഹിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആസ്പത്രിയിലെ നഴ്സാണ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. നഴ്സുമാരുടെ സമരപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആസ്പത്രി മാനേജ്മെന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. നഴ്സുമാരും തിങ്കളാഴ്ച...