നഴ്സിന്റെ വേഷംധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പില്‍ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്.
നഴ്സുമാരെ മര്‍ദ്ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയുടേതാണ് വിധി.
തൃശൂരിലെ മതിലകത്ത് ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ ആണ് നഴ്സായ യുവതി ദന്തഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. കേസെടുത്തതോടെ രാജ്യം വിട്ട...
സംഭവത്തില്‍ ഭര്‍ത്താവ് വിപിന്‍ രാജിനെ പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്
പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കോട്ടയത്ത് സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലില്‍ നിന്നും അല്‍ഫാം കഴിച്ചതുമൂലം നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ പ്രധാന പാചകക്കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് രണ്ട് നഴ്സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന് എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്കായി ബന്ധുക്കള്‍ വാങ്ങി നല്കിയ 10000 ത്തില്‍ അധികം...