Culture7 years ago
നഴ്സുമാരുടെ മിനിമം വേതനം: സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്ന് ഹൈക്കോടതി
കൊച്ചി: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമവിജ്ഞാപനം ഇറക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്കി. അന്തിമവിജ്ഞാപനത്തില് മാനേജ്മെന്റുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ തടസ്സമില്ല. സാധ്യമാണെങ്കില്‍ രമ്യമായ ഒത്തുതീര്‍പ്പിനും സര്‍ക്കാരിന് ശ്രമം നടത്താമെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍...