Culture6 years ago
ഭരണനിര്‍വഹണത്തില്‍ വീണ്ടും കേരളം ഒന്നാമത്; ആദ്യ നാല് സ്ഥാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്
ബംഗളൂരു: പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തു വിട്ട പബ്ലിക് അഫയേഴ്സ് ഇന്റക്സ് (പി.എ.ഐ) 2018 പ്രകാരം മികച്ച ഭരണ നേട്ടവുമായി കേരളം രാജ്യത്ത് ഒന്നാമതായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. 2016 മുതലാണ്...