kerala2 years ago
തെരുവ് നായ ശല്യം കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്
തെരുവ് നായ ശല്യം കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്. കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. ഇന്നലെ വൈകിട്ട്...