Culture8 years ago
ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം എതിര്‍പ്പുമായി വീണ്ടും ചൈന
ബീജിങ്: ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തില്‍. എന്‍എസ്ജിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കേണ്ടതില്ലെന്ന ചൈനയുടെ നിലപാടാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിനു തടസമായിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ...