5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്
ട്വിറ്ററിലൂടെ എന്‍എസ് മാധവന് ആണ് ഇക്കാര്യം അറിയിച്ചത്.
കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ പൊലീസ് നടപടിയേയും എഴുത്തുകാരന് വിമര്‍ശിച്ചു
മലയാളം അറിഞ്ഞില്ലെങ്കിലും മലയാളം മീഡിയമടക്കമുള്ള സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ ഇനി ഭാഷ അറിഞ്ഞിരിക്കേണ്ടതില്ല എന്നാണ് പി.എസ്.സി പറയുന്നത്
കോഴിക്കോട്: കവിത ‘പര്‍ദ്ദ’ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കവി പവിത്രന് തീക്കുനി. കവിത പിന്‍വലിക്കാന്‍ തന്നെ ആരും ഭീഷണിപെടുത്തിയിട്ടില്ലെന്ന് തീക്കുനി പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് കവിത പിന്‍വലിച്ചതിനെക്കുറിച്ചുള്ള കവിയുടെ വിശദീകരണം....
സമ്മര്‍ദങ്ങള്‍ അതിജീവിച്ചും തന്റെ നിലപാടില്‍ ഉറച്ചു നിന്ന ഹാദിയയെപ്പറ്റി മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനം കൊള്ളുകയാണ് വേണ്ടതെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ‘സത്യം പറഞ്ഞാല്‍ ഹാദിയയുടെ മാതാപിതാക്കളാണെന്നതില് അശോകനും പൊന്നമ്മയും...
കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിലുള്ള സന്തോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ‘വി.വി.ഐ.പി’ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലെ പൊതുജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് ഉപാരാഷ്ട്രപതി കണ്ടോ എന്ന ചോദ്യമുയര്‍ത്തി പ്രമുഖ എഴുത്തുകാരന്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. മലയാള മനോരമയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം തീരുമാനിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത് മതനിരപേക്ഷതയും സമത്വവും ഉറപ്പുനല്‍കുന്ന ഭരണഘടനക്ക് തന്നെയാണെന്ന് അദ്ദേഹം മനോരമയുടെ കാഴ്ച്ചപ്പാട് പേജില്‍...