ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്
ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്‍ വ്യക്തമാക്കിയിരുന്നത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന് നോട്ടീസ് നല്കി
വിഷയത്തില്‍ വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്ക്കെതിരെ നോട്ടീസയച്ചത്.
വഖഫ് നിയമങ്ങളെയൊക്കെ അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട വഖഫ് ബില്‍ പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെയാകെ വെല്ലുവിളിക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് എം.പി അബ്ദുസമദ് സമദാനി എം.പി. വഖഫ് സ്വത്തുക്കള്‍ കയ്യേറുന്നവരെ സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡുകളില്‍...
ഇന്നത്തെ രാജ്യസഭ ബിസിനസ്സിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വഖഫ് സ്വത്തുക്കൾ ബിൽ 2014 പിൻവലിക്കുന്നതിനെതിരെ ഐയുഎംഎൽ എംപി ശ്രീ പി വി അബ്ദുൾ വഹാബ് രാജ്യ സഭയിൽ നോട്ടീസ് നൽകി. ബിൽ പിൻവലിക്കുന്നതിനെ എതിർക്കുന്നതിന് ഇനിപ്പറയുന്ന കാരണങ്ങളുണ്ടെന്ന്...
രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.