500, 200, 100 എന്നിവയുടെ ഒന്നിലധികം നോട്ടുകളാണ് ഉത്തരപ്പേപ്പറുകള്‍ക്കകത്ത് ഉണ്ടായിരുന്നത്
200 രൂപയുടെ പുതിയ നോട്ടൂകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. എന്നാല്‍ ഇന്ന് 200 രൂപ നോട്ട് മാത്രമേ പുറത്തിറങ്ങൂ എന്ന് അറിയിച്ച റിസര്‍വ് ബാങ്ക് അപ്രതീക്ഷിതമായി് 50 രൂപയുടെ നോട്ടുകളുംപുറത്തിറക്കി. അതേസമയം ഇന്നലെ തന്നെ 50...