വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ ഏതു നിമിഷവും യുദ്ധം പൊട്ടിപുറപ്പെടാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു സൂചനകള്‍ നല്കി കൂറ്റന്‍ യുദ്ധക്കപ്പലുകളുമായി അമേരിക്ക ശക്തിപ്രകടനത്തിന് തയാറെടുക്കുന്നു. ജപ്പാനും ദക്ഷിണകൊറിയയും അമേരിക്കക്കൊപ്പം ചേര്‍ന്ന് ശക്തി പ്രകടിപ്പിക്കുമെന്നാണ് വിവരം. യു.എസിനൊപ്പം സൈനികാഭ്യാസത്തിനു തങ്ങളുടെ...
മോസ്കോ: അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. യു.എസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് തലസ്ഥാനനഗരിയായ പോങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ചില രൂപരേഖകള്‍ കണ്ടെന്നും സംഘം...
വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്കാന് വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന് മുന്നറിയിപ്പു നല്കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും...
സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്കു...
ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച വാണാക്രൈ സൈബറാക്രമണത്തിന് ഉത്തരകൊറിയക്ക് ബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവുമായി അമേരിക്കന്‍ സ്ഥാപനം. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക്കാണ് കൊറിയന്‍ ബന്ധത്തിന് തെളിവേകി രംഗത്തുവന്നത്. വാണാക്രൈയുടെ മുന്‍ പതിപ്പുകള്‍ ഉത്തരകൊറിയയില്‍ നേരത്തെ ഉപയോഗിച്ചതായി...
ടോക്കിയോ: ലോക രാഷ്ട്രങ്ങളുടെ ആശങ്കകള്‍ വര്‍ധിപ്പിച്ച് പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ജപ്പാന് രംഗത്ത്. ഉത്തരകൊറിയ ആണവായുധം പരീക്ഷിച്ചേക്കുമെന്നും രക്ഷപ്പെടാന്‍ പത്തു മിനിറ്റിനു താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂവെന്നുമാണ് ജപ്പാന് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ജപ്പാന്...