ഉത്തര കൊറിയയുടെ പോര്‍വിളികള്‍ക്കിടയില്‍ അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്ത് നങ്കൂരമിട്ടു. ഇന്ന് ടോക്കിയോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയ, ജപ്പാന് രാജ്യങ്ങളിലെ സൈനിക-നയതന്ത്ര പ്രതിനിധികളുമായി അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും....
സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി...
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാതിപധി കിം ജോങ് ഉന്നിന്റെയും കൊറിയയുടെയും സൈനിക നടപടികളില്‍ അമേരിക്കയ്ക്ക് ആശങ്ക. ലോക രാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് മിസൈല്‍ പരീക്ഷണം നടത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുന്ന ഉത്തരകൊറിയന്‍ നടപടികള്‍ സംബന്ധിച്ച് യുഎസ് ചര്‍ച്ചയ്ക്കൊരുങ്ങുന്നു....
പോങ്യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്കി തലസ്ഥാനമായ പോങ്യാങില് നടത്തിയ സൈനിക പ്രകടത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കന്‍ ഭീഷണിക്കു മുന്നില്‍ ഒരു തരത്തിലും വഴങ്ങില്ലെന്ന് അറിയിച്ചു നല്‍കാനാണ് ഉത്തരകൊറിയയുടെ നടപടി. ഇന്നു...
പോങ്യാങ്: അമേരിക്കക്കു മുന്നറിയിപ്പ് നല്കി തലസ്ഥാന നഗരമായ പോങ്യാങില് ഉത്തരകൊറിയയുടെ സൈനിക പ്രകടനം. യു.എസിനു നേരെ ഉത്തരകൊറിയ ആണവായുധ നീക്കത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് തലസ്ഥാനനഗരിയില്‍ സൈനിക റാലി സംഘടിപ്പിച്ചത്. രാഷ്ട്രപിതാവായ കിം ഇല് സുങിന്റെ ജന്മവാര്ഷിക...
അമേരിക്കയുടെ ഏത് ഭീഷണ നേരിടാനും ട്രംപിന് ആവശ്യമെങ്കില്‍ യുദ്ധം ചെയ്യാനും ഒരുക്കമാണെന്ന് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.. തങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ വിദേശ നയങ്ങളില്ഡ മാറ്റം വരുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയും അമേരിക്കയും...
പോങ്യാങ്: അമേരിക്കക്കെതിരെ ഭീഷണി മുഴക്കി ഉത്തരകൊറിയ രംഗത്ത്. ആവശ്യമായാല്‍ യു.എസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. പടിഞ്ഞാറന്‍ പെസഫിക് സമുദ്രമേഖലയിലേക്ക് അമേരിക്കയുടെ പടക്കപ്പലുകള്‍ നീങ്ങുമ്പോള്‍ പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കൊറിയന്‍ മുന്നറിയിപ്പ്. കപ്പലുകള്‍ സമുദ്രാതിര്‍ത്തിയിലെത്താന്‍...
പ്യോങ്യാങ്: ദക്ഷിണകൊറിയക്കും അമേരിക്കക്കും ഭീഷണിയായി ഉത്തരകൊറിയ റോക്കറ്റ് എഞ്ചിന് പരീക്ഷിച്ചു. പുതിയ എഞ്ചിന് രാജ്യത്തിന്റെ ഉപഗ്രഹവിക്ഷേപണത്തിലും ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാനാണ് ഉത്തരകൊറിയന്‍ നീക്കം. രാജ്യത്തിന്റെ സുരക്ഷക്കും ബാഹ്യഇടപെടല്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എഞ്ചിന് വിക്ഷേപണം....