പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെയും ദക്ഷിണകൊറിയയുടെപുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ അനുരഞ്ജന നിര്‍ദേശങ്ങളെയും കാറ്റില്‍പറത്തി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഉത്തരകൊറിയക്ക് വടക്കുപടിഞ്ഞാറ് കുസോംഗില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ 700 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് കടലില്‍ പതിച്ചു....
പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര...
ഉത്തരകൊറിയക്കും അമേരിക്കക്കുമിടയിലെ സംഘര്‍ഷ സാധ്യത ഉയരുന്നതിനിടെ വീണ്ടും ഒരു അമേരിക്കന്‍ പൗരനെ തടവിലാക്കി ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നു. കിം ഹാക് സോങ് പ്യോങ്യാഗ് യുണിവേഴ്സിറ്റിയില്‍ സയന്‍സ് ആന്റ് ടെക്നോളജി ഡിപ്പാര്‍ട്ടമെന്റിലെ ജോലിക്കാരനാണ്. ഇദ്ദേഹത്തെയാണ്...
പ്യോങ്യാങ്: ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു യു.എസ് പ്രൊഫസറെ അറസ്റ്റ് ചെയ്തായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് അറസ്റ്റ്. ഉത്തരകൊറിയയിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ഏതാനും ആഴ്ചകള്‍ പഠിപ്പിച്ചശേഷം പ്യോങ്യാങിലെ എയര്‍പോര്‍ട്ടില്‍...
ബീജിങ്: കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി പരത്തി ഉത്തരകൊറിയയില്‍നിന്ന് ചൈന പൗരന്മാരെ തിരിച്ചുവിളിച്ചു. എത്രയും വേഗം രാജ്യത്തേക്ക് മടങ്ങാനാണ് ചൈനീസ് പൗരന്മാര്ക്ക് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉത്തരകൊറിയയുടെ പ്രധാന സഖ്യകക്ഷിയും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ചൈനയുടെ...
സോള്‍: ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ച വിവാദ മിസൈല്‍ പ്രതിരോധ കവചം താഡ് പ്രവര്‍ത്തിച്ചു തുടങ്ങിയതായി അമേരിക്കന്‍ സേന അറിയിച്ചു. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ ഏതാനും മാസങ്ങള്‍ കൂടി സമയമെടുക്കുമെങ്കിലും നിലവില്‍ ഉത്തരകൊറിയയുടെ മിസൈലുകള്‍ തടുക്കാന്‍ താഡിന്...
വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി....
മനില: മുന്നറിയിപ്പുകള്‍ ലംഘിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും സംയമനം പാലിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്ടെ അമേരിക്കയോട് ആവശ്യപ്പെട്ടു. ലോകം അവസാനിപ്പിക്കാനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്നും അയാളുടെ കൈകളില്‍ കളിപ്പാവയാകരുതെന്നും...
പോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങാതെ ഉത്തരകൊറിയ പടയൊരുക്കം തുടങ്ങി. കൊറിയന്‍ സേനയുടെ പീരങ്കിപ്പടയുടെ ചിത്രങ്ങള്‍ കാണാം…
പോങ്യാങ്: അമേരിക്കയുടെ ഇടപെടലുകള്‍ അവസാനിക്കുന്നതു വരെ ആണവ പരീഷണങ്ങള് നിര്‍ത്തില്ലെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവായുധ പിന്‍ബലം വര്‍ധിപ്പിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധി സോക് ചോല് വണ്‍ പറഞ്ഞു. ആണവ പരീക്ഷണങ്ങള്‍...