വാഷിങ്ടണ്‍: മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയാക്കിയ ഉത്തരകൊറിയക്കെതിരെ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി വെളിപ്പെടുത്തി യു.എസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. ഉത്തരകൊറിയയെ നശിപ്പിക്കാന്‍ യുദ്ധത്തിനുവരെ തയാറാണെന്ന് ട്രംപ് തന്നോട് പറഞ്ഞുവെന്നാണ് ഗ്രഹാം പറയുന്നത്....
പോങ്യാങ്: ലോകരാഷ്ട്രങ്ങളെ ഒന്നാകെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. മൂന്നാഴ്ചക്കുള്ളില്‍ ഇതു രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്സില് ഇന്നലെ രാത്രിയോടെയായിരുന്നു മിസൈല്‍ പരീക്ഷണം....
പ്യോങ്യാങ്: കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ നീക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ ഹൃദയഭാഗത്ത് ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. പരമോന്നത ഭരണാധികാരിക്കെതിരെ നേരിട്ടോ അല്ലാതെയും ഏതെങ്കിലും രാജ്യം നേരിട്ടോ അല്ലാതെയോ നീങ്ങുകയാണെങ്കില്‍ അവരെ നേരിടുന്നതിന്...
വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണത്തില്‍ രോഷം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇയാള്‍ക്ക് ജീവിതത്തില്‍ മറ്റു നല്ല കാര്യങ്ങളൊന്നും ചെയ്യാനില്ലേ എന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പരിഹസിച്ചുകൊണ്ട് ട്രംപ്...
പ്യോങ്യാങ്: അമേരിക്കയുടെ ക്ഷമയെ പരീക്ഷിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഭൂഖണ്ഡാന്തര വസോങ്-14 ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്നും ലോകത്തിന്റെ ഏത് മൂലയില്‍ ആക്രമണം നടത്താനും തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. ഭരണത്തലവന് കിം ജോങ്...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ തടവറയില്‍ ഭീകരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അബോധാവസ്ഥയില്‍ അമേരിക്കയിലേക്ക് തിരിച്ചയക്കപ്പെട്ട യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരിച്ചു. ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞ 22കാരനെ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയില്‍ കൊണ്ടവന്നത്. സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററില്‍...
വാഷിങ്ടണ്‍: ഒന്നര വര്‍ഷത്തോളം ഉത്തരകൊറിയയുടെ തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥി മരിച്ചു. 22 കാരന് ഓട്ടോ വാര്‍മ്പിയറാണ് മരിച്ചത്. മാനുഷിക പരിഗണനയുടെ പേരിലെന്ന വ്യാജേനയാണ് കഴിഞ്ഞ ആഴ്ച വാര്മ്പിയറെ ഉത്തരകൊറിയ മോചിപ്പിച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കുത്തിവെച്ചതിനെത്തുടര്‍ന്ന്...
പ്യോങ്യാങ്: അമേരിക്കയുടെ ഭീഷണികളെ കാറ്റില്‍പറത്തി ഉത്തരകൊറിയ സ്കഡ് മിസൈല്‍ പരീക്ഷിച്ചു. ഈ വര്‍ഷം നടത്തുന്ന 12-ാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ജപ്പാന്റെ ജലാതിര്‍ത്തിയിലാണ് മിസൈല്‍ പരീക്ഷിച്ചത്. ലക്ഷ്യത്തില്‍ എത്തുന്നതിനുമുമ്പ് തന്നെ മിസൈല്‍ തകര്‍ന്നു വീഴുകയായിരുന്നു. ഉത്തരകൊറിയയുടെ...
സോള്‍: അസ്വസ്ഥത പുകയുന്ന കൊറിയന്‍ മേഖലയില്‍ യുദ്ധസന്നാഹങ്ങളുമായി ഉത്തരകൊറിയയും അമേരിക്കയും. വ്യോമാക്രമണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന അത്യാധുനിക സംവിധാനം വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം. വ്യോമാക്രമണം കൃത്യമായി...
റോം: ഉത്തരകൊറിയ എന്ന വലിയ പ്രശ്്നം എത്രതയും പെട്ടന്ന് പരിഹരിക്കുമെന്ന് ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ്. ഇറ്റലിയിലെ ടോര്‍മിനയില്‍ ജി 7 ഉച്ചകോടിക്ക് മുമ്പ് നടന്ന കൂടിക്കാഴ്ചയിലായിരുന്നു യുഎസ്...