സിയോള്‍: ആണവ പരീക്ഷണത്തിന്റെ തുടര്‍ച്ചയായി ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്നു വീണ് 200 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യവാരമാണു സംഭവം. ജപ്പാനീസ്...
ന്യൂയോര്‍ക്ക്: ഹൈഡ്രജന്‍ ബോംബിന്റെ കാര്യം വിദേശ കാര്യമന്ത്രി വെറുതെ പറഞ്ഞതല്ലെന്ന് ഉത്തര കൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രകോപനം സൃഷ്ടിച്ചാല്‍ ശാന്ത സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ...
പ്ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന്...
ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ തലവന്‍ മൈക്ക് പോംപെ പറഞ്ഞു. നിലവില്‍ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള വാഗ്വാദം...
ന്യൂയോര്‍ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റ്യോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്....
ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി...
ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി...
പ്യോങ്യാങ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ആണവായുധ പദ്ധതിയില്‍നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന് സാധിക്കില്ലെന്ന് ഉത്തരകൊറിയ. അധികം വൈകാതെ ഉത്തരകൊറിയ ആണവ രാജ്യമായി മാറുമെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പ്രഖ്യാപിച്ചു. ആണവ രാഷ്ട്രമെന്ന ലക്ഷ്യത്തില്‍നിന്ന്...
ബീജിങ്: മിസൈല്‍ പരീക്ഷണം തുടര്‍ക്കഥയാക്കിയ ഉത്തരകൊറിയയെ പിടിച്ചു കെട്ടുന്നതിന് സമാധാന നീക്കവുമായി അമേരിക്ക. ഉത്തരകൊറിയയുമായി ചര്‍ച്ചക്കു സാധ്യത തേടിയിരുന്നതായി യു.എസ് ഭരണകൂടം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലോകസമാധാനത്തിന് വിഘാതമാകുമെന്നു വന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുമായി ചര്‍ച്ചക്കു...
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. ഭീകരന്മാരായ ഉത്തരകൊറിയക്കാര്‍ മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്‍ഡിയും ഫോക്സ് ന്യൂസിനോട് പറഞ്ഞു....