യുനൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ കാറ്റില്‍പറത്തി ആണവായുധ, മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി ശക്തമായ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനാണ്...
സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന് ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു. ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ സംഭവമാണിത്....
ഉത്തര കൊറിയ അക്ഷരാര്‍ത്ഥത്തില്‍ ആണവ ശക്തിയായെന്ന് തെളിയിക്കുന്നതാണ് അവരുടെ ഏറ്റവും ഒടുവിലത്തെ പരീക്ഷണം. ഓരോ പരീക്ഷണം കഴിയുമ്പോഴും അമേരിക്ക ഉള്‍പ്പെടെ വന്‍ ശക്തികള്‍ നല്കുന്ന താക്കീതും ഭീഷണിയുമൊന്നും വിലപ്പോകുന്നില്ല. കനത്ത പ്രഹരശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...
ന്യൂയോര്‍ക്ക്: ‘ഭീഷണി സ്വഭാവം’ ഉപയോഗിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന് യു.എസ്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര...
ബെയ്ജിംഗ് : ഉത്തര കൊറിയയുമായി ആണവായുധ പരീക്ഷണങ്ങള്‍ സംബന്ധിച്ചു ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് ചര്‍ച്ചയിലൂടെയാവണമെന്നും, യുദ്ധത്തിലൂടെയല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. കലാപത്തിലേക്ക് ഉറക്കത്തില്‍ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യുഎന്‍...
സോള്‍: അമേരിക്കയും ദക്ഷിണ കൊറിയയും സംയുകത സൈനിക പരിശീലനം നടത്തി പ്രകോപനം തുടര്‍ന്നാല്‍ യുദ്ധം അനിവാര്യമാണെന്നും ഉത്തര കൊറിയ. യുദ്ധത്തിന് രാജ്യം ഇപ്പോഴും ഒരുക്കമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ‘കൊറിയന്‍ പെനിന്‍സുലയില്‍ ഒരു ആണവ യുദ്ധം...
സോള്‍:അമേരിക്ക എന്ന രാജ്യം പൂര്‍ണമായി ലക്ഷ്യമിട്ടുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നു എന്ന് ഉത്തര കൊറിയ വ്യക്തമാക്കി. പരീക്ഷണത്തിന്റെ വിജയത്തോടെ രാജ്യം സമ്പൂര്‍ണ ആണവായുധ ശേഷി കൈവരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ഹാവ്...
വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു സോള്‍: ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വ അര്‍ധരാത്രിയോടെയായിരുന്നു വിക്ഷേപണം. പ്യോഗ്യാംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിട്ട് പറന്ന ശേഷം ജപ്പാന്റെ...
സോള്‍: ലോകത്തെ മുള്‍മുനയിലാഴ്ത്തി വീണ്ടും ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായി റിപ്പോര്‍ട്ട്. അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക...
ഉത്തര കൊറിയയുടെ എന്നു സംശയിക്കുന്ന അജ്ഞാത ബോട്ട് ജപ്പാന് തീരത്ത്. ഏകദേശം പൂര്‍ണമായി നശിച്ച ബോട്ടില്‍ കൊറിന്‍ അക്ഷരങ്ങളില്‍ എഴുത്തിയ ലൈഫ് ജാക്കറ്റും നോര്‍ത്ത് കൊറിയയില്‍ പോപുലറായ സിഗരറ്റിന്റെ പാക്കറ്റും ബോട്ടില്‍ നിന്ന് കണ്ടെത്തി....