സോള്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സ് ലക്ഷ്യമിടുന്നത് കൊറിയന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈര്യത്തിന്റെ കനല് കെടുത്തുകയാണ്. ഉത്തര കൊറിയ-ദക്ഷിണ കൊറിയ തമ്മിലുള്ള ഭിന്നത മറയ്ക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി...
അമേരിക്കക്കെതിരെ പ്രകോപനങ്ങള്‍ തുടരുന്നതിനിടെ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ മ്യാന്മറിനും സിറിയക്കുമെതിരെ വന്‍ തോതില്‍ ആയുധങ്ങള്‍ വിറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 2017 സെപ്തംബറില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം മാത്രം 200 മില്യണ്‍...
അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന ഞെട്ടിക്കുന്ന മുന്നറിയുപ്പുമായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവന്‍ മൈക് പൊമ്പിയൊ. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന ആണവ മിസൈല്‍...
സോള്‍: ആണവ സമ്പന്ന രാഷ്ട്രമായ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങുന് നിലപാടില്‍ അയവു വരുത്തുന്നു. ശീതകാല ഒൡപിക്സിനു മുന്നോടിയായി ഉത്തരകൊറിയന്‍ പ്രത്യേക സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് അയച്ചാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ഒളിംപിക്സില്‍ ഉത്തരകൊറിയന്‍ താരങ്ങള്‍...
തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളിലൂടെ അമേരിക്ക പോലെ ലോകരാഷ്ട്രങ്ങളെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയക്ക് സ്വന്തം മിസൈല്‍ പണികൊടുത്തതായി റിപ്പോര്‍ട്ട്. 2017ല്‍ പരിക്ഷണത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈല്‍ ടോക്ചോണ്‍ നഗരത്തില്‍ തകര്‍ന്നുവീണു നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച്...
പ്യോങ്യാങ്: പുതുവര്‍ഷത്തില്‍ ഭീഷണി മുഴക്കിയും ഒലീവ് ചില്ല വീശിയും ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍. ആണവായുധം പ്രയോഗിക്കുന്നതിനുള്ള ന്യൂക്ലിയര്‍ ബട്ടന് തന്റെ മേശപ്പുറത്താണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കക്ക് യുദ്ധം തുടങ്ങാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉന്‍...
പ്യോങ്യാങ്: പുതുവര്‍ഷ ആശംസയ്ക്കിടെ അമേരിക്കയെ ഭീഷണിപ്പെടുത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. മേരിക്കയുടെ മുഴുവന്‍ ഭാഗവും തങ്ങളുടെ മിസൈല്‍ ആക്രമണ പരിധിയിപ്പെടുന്നതാണെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാന്‍ അമേരിക്കക്കാവില്ലെന്നുമായരുന്നു കിംമ്മിന്റെ ഭീഷണി....
അന്താരാഷ്ട്ര ഉപരോധം മറികടന്ന് ഉത്തരകൊറിയക്ക് സംസ്കരിച്ച എണ്ണ നല്‍കുന്നതായി സംശയിച്ച് ദക്ഷിണകൊറിയ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു. കഴിഞ്ഞമാസമാണ് ഹോങ്കോങ് രജിസ്ട്രേഷനുള്ള ‘ലൈറ്റ്ഹൗസ് വിന്‍മോര്‍’ കപ്പല്‍ ദക്ഷിണകൊറിയന്‍ അധികൃതര്‍ പിടികൂടിയത്.പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലാണു പിടിച്ചെടുത്തിരിക്കുന്നത്....
സോള്‍: ഉത്തര കൊറിയയിലേക്ക് അനധികൃതമായി കടത്തിയ എണ്ണ കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു. ഹോങ്കാങില്‍ നിന്നുള്ള കപ്പലാണ് പിടിച്ചെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തയ്വാന്...
യുഎന്‍ രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്‍ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ആണവരാഷ്ട്രമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ച കണ്ട് വിരണ്ട അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ചാണ് ഉത്തരകൊറിയക്കുമേല് സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉത്തരകൊറിയ...