ഇന്‍ബില്‍റ്റ് ബാറ്ററിയുമായെത്തുന്ന ഹെഡ്സെറ്റില് ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
നോക്കിയയുടെ 6നും നോക്കിയ 3 ക്കും പിന്നാലെ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്ഫോണുമായി വിപണി കീഴക്കാന്‍ നോക്കിയ എത്തുന്നു. നോക്കിയയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണായ നോക്കിയ 2 വാണ് എച്ച് എംഡി ഗ്ലോബല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്....
ബെയ്ജിങ്: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ആന്‍ഡ്രോയ്ഡിലേക്കു നോക്കിയയുടെ വരവ് വിപണിയിലും തുടരുന്നു. വിപണിയില്‍ എത്തിയ മിനുറ്റില്‍ തന്നെ സ്റ്റോക്ക് കാലിയാക്കിയാണ് നോക്കിയ 6ന്റെ ആദ്യ ഫ്ലാഷ് സെയില്‍ പൂര്‍ത്തിയാക്കിയത്....
മുബൈ: വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് നോക്കിയ 6. എച്ച്എംഡി ഗ്ലോബലിന് കീഴില്‍ പുറത്തിറങ്ങുന്ന നോക്കിയയില്‍ നിന്നുള്ള ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണായ നോക്കിയ 6, കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി വരവറിയിച്ചത്....
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ നൊസ്റ്റാള്‍ജിക് നാമങ്ങളിലൊന്നായ ‘നോക്കിയ’യുടെ തിരിച്ചുവരവിന് ഔദ്യോഗിക സ്ഥിരീകരണമായി. പ്രതീക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 2017 ജൂണിനു മുമ്പ് നോക്കിയയുടെ സ്മാര്‍ട്ട്ഫോണ്‍ വില്പനക്കെത്തും. മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയുടെ അവകാശങ്ങള്‍ സ്വന്തമാക്കിയ ഫിന്‍ലാന്റ് കമ്പനി എച്ച്.എം.ഡി ഗ്ലോബല്‍...