സതീഷ്ബാബു കൊല്ലമ്പലത്ത് നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് മറ്റൊരു നാമമുണ്ട്, പൈശാചികവത്കരണം. പറഞ്ഞത് മറ്റാരുമല്ല. ധനതത്വശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയാണ് ഇങ്ങിനെയൊരു വിശേഷണം നന്‍കിയത്. ജാതി മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടുള്ള സാമ്പത്തികനയം ബി.ജെ.പി...
2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രയത്നിച്ചു എന്നാണ് നൊബേല്‍ സമിതി...
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ എന്നിവരാണ് പുരസ്കാരം നേടിയത്. ഫിസിക്കല്‍ കോസ്മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് പുരസ്കാരം ലഭിച്ചത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ...
സ്റ്റോക് ഹോം: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദിനും ഡെന്നിസ് കോംഗോയിലെ ഫിസിഷ്യന്‍ മുക്വേഗിനും. യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഇരുവരെയും പുരസ്കാരത്തിന്...
ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയിലെ ജെയിംസ് പി ആലിസണ്, ജപ്പാനിലെ ടസാകു ഒന്ജോക്കുമാണ് പുരസ്ക്കാരം. ക്യാന്‍സര്‍ ചികിത്സാരംഗത്തെ കണ്ടുപിടിത്തത്തിനാണ് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. ക്യാന്‍സര്‍ കോശങ്ങള്ക്കെതിരേയുള്ള പ്രതിരോധം ശക്തമാക്കാനുള്ള പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിലാണ്...
ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കില്ല. ലൈംഗികോരപണം, സാമ്പത്തിക തട്ടിപ്പ്, തുടര്‍ച്ചയായി വിവരങ്ങള്‍ ചോരല് തുടങ്ങിയ തുടങ്ങിയവ മൂലം 2018 ലെ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം റദ്ദാക്കിയതായി സ്വീഡിഷ് അക്കാദമി അറിയിച്ചു. 2018...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നല്ല ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാറിന്റെ നടപ്പാക്കല്‍ രീതി പാളിപ്പോയെന്നും ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്കാര ജേതാവ് റിച്ചാര്‍ഡ് താലര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം നോട്ട്നിരോധനത്തിന്റെ ലക്ഷ്യത്തെ...
സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്കാരം ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് എച്ച്. തെയ്്ലറിന്. വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്നതില്‍ മന:ശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് റിച്ചാര്‍ഡ് പറയുന്നു....
സ്റ്റോക്കോഹം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് കസുവോ ഇഷിഗുറോവിന്. സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തുകാരില്‍ പ്രമുഖനായ കസുവോ നോവലുകള്‍ക്കു പുറമെ തിരക്കഥകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. നാലു തവണ മാന്‍...
സ്റ്റോക്കോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മൂന്നു പേര്‍ക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍. ജെഫ്രി സി.ഹോള്‍, മൈക്കിള്‍ റോസ്ബാഷ്, മൈക്കിള്‍ ഡബ്ല്യു.യങ് എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര മികവിനുള്ള പുരസ്കാരം. മനുഷ്യരിലെയും മൃഗങ്ങളിലെയും...